ഏഷ്യന്‍ ഗെയിംസിന്മികച്ച ടീമിനെ അയക്കണം:സുനില്‍ ഛേത്രി
ബംഗളുരു: ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന് രണ്ടാംനിര ടീമിനെ അയക്കുന്നതിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഏഷ്യന്‍ ഗെയിംസ് പോലെയൊരു അഭിമാന പോരാട്ടത്തിന് ഇത്രയും ദുര്‍ബലമായ ടീമിനെ അയക്കുന്നത് ശരിയല്ല. ഒന്നുകില്‍ പോകാതിരിക്കുക, അല്ലെങ്കില്‍ മികച്ച ടീമിനെ അയക്കുക- ഛേത്രി ആവശ്യപ്പെട്ടു.താന്‍ ഇതുവരെ …
ഏഷ്യന്‍ ഗെയിംസിന്മികച്ച ടീമിനെ അയക്കണം:സുനില്‍ ഛേത്രി Read More