കോഴിക്കോട് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

നരിക്കുനി | ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു . പുല്ലാളൂര്‍ പരപ്പാറ ചെരചോറ മീത്തല്‍ താമസിക്കുന്ന റിയാസിന്റെ ഭാര്യ സുനീറ (43) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. മുറ്റത്ത് അലക്കിയിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് ഇടി …

കോഴിക്കോട് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു Read More