അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ

ന്യൂഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ രൂക്ഷമായ എറ്റുമുട്ടൽ. ഞായറാഴ്ച (18/10/20) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അസ്സമിന്റെ അനുമതിയില്ലതെ …

അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ Read More

കോവിഡ് സ്ഥിരീകരിച്ച യുവാവ് തൂങ്ങി മരിച്ചു

എറണാകുളം: കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന്‍ (39) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 4-10 -2020 ഞായറാഴ്ച വൈകീട്ടാണ് രതീഷിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച യുവാവ് തൂങ്ങി മരിച്ചു Read More

വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന ആരോപണത്തെ ബലപെടുന്നു ഞായറാഴ്ച ഉണ്ടായ സംഭവം.

കരിപ്പൂർ: വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന് കിട്ടിയ ആരോപണത്തെ ബലപെടുന്നതാണ് 06-09-2020, ഞായറാഴ്ച ഉണ്ടായ സംഭവം. ദോഹയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ എത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ലഗേജ് ലോക വിദഗ്ധമായ ഒളിപ്പിച്ച നിലയിലാണ് …

വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന ആരോപണത്തെ ബലപെടുന്നു ഞായറാഴ്ച ഉണ്ടായ സംഭവം. Read More

ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 24 മണിക്കൂറില്‍ 64 മുതല്‍ 115 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ …

ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Read More

കോവിഡ് 19; ലോകത്തെ സ്ഥിതിവിവരക്കണക്ക് ഞായറാഴ്ച (21-06-2020)

ന്യൂഡല്‍ഹി: ലോകത്ത് കൊറോണരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച (21-06-2020) ലോകത്തെ ആകെ രോഗബാധിതര്‍ 89,41,198 ആണ്. 37,19,565 ചികിത്സയിലാണ്. 46,715 പേര്‍ മരണപ്പെട്ടു. എറ്റവും കൂടുതല്‍ രോഗബാധിതര്‍ യു എസിലാണ്. 2,330,769 പേര്‍. മരണം 121,983 ആയി. ബ്രസീലില്‍ 10,86,990 …

കോവിഡ് 19; ലോകത്തെ സ്ഥിതിവിവരക്കണക്ക് ഞായറാഴ്ച (21-06-2020) Read More

ഞായര്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ നിലനിന്നിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. ജൂൺ എട്ട് മുതൽ പൊതുജനങ്ങൾക്ക് ആരാധനാലയങ്ങളില്‍  സന്ദര്‍ശനം അനുവദിച്ച സാഹചര്യത്തിലും മത്സരപരീക്ഷകളും മറ്റും ഞായറാഴ്ചകളിൽ നടത്തുന്ന സാഹചര്യത്തിലുമാണ് ഇളവുകള്‍ നല്‍കുന്നത്.  പൊതുജനങ്ങള്‍ക്ക് വീട്ടിൽ …

ഞായര്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു Read More

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

തിരുവന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ …

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം Read More

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച അധികാരമേല്‍ക്കും. 70ല്‍ 62 സീറ്റും നേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാവിലെ 11 മണിയോടെ …

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും Read More

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം

ന്യൂഡല്‍ഹി നവംബര്‍ 15: സുപ്രീംകോടതിയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനമാണിന്ന്. നവംബര്‍ 17, ഞായറാഴ്ച രഞ്ചന്‍ ഗോഗോയി വിരമിക്കും. വൈകിട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്ക് യാത്രയയപ്പ് നല്‍കും. അയോദ്ധ്യ ഉള്‍പ്പടെ സുപ്രധാന വിധികള്‍ …

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം Read More