വേനല്‍ക്കാല രോഗങ്ങള്‍ : ജാഗ്രത വേണം; ഡി. എം. ഒ

കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും വേണം. ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ജോലിയില്‍ …

വേനല്‍ക്കാല രോഗങ്ങള്‍ : ജാഗ്രത വേണം; ഡി. എം. ഒ Read More

വേനല്‍ക്കാല രോഗ പ്രതിരോധത്തില്‍ ഭക്ഷണ ശീലങ്ങള്‍ ഏറെ പ്രധാനപ്പെട്ടത്

വേനല്‍ക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശീലങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തത്തമംഗലം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ രജനി തങ്കന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ദേശീയ ആയുഷ് മിഷന്‍ പാലക്കാട് പ്രൊജക്ട്, സംയോജിത ശിശു വികസന …

വേനല്‍ക്കാല രോഗ പ്രതിരോധത്തില്‍ ഭക്ഷണ ശീലങ്ങള്‍ ഏറെ പ്രധാനപ്പെട്ടത് Read More

യുഎഇയില്‍ ഇനി വേനല്‍ക്കാലത്തും മഴ: കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍

ദുബായ് ജനുവരി 27: യുഎഇയില്‍ വേനല്‍ക്കാലത്തും കൃത്രിമ മഴ പെയ്യിക്കാനുള്ള സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍. കൂടുതല്‍ രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഗവേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വേനല്‍ക്കാലത്തും യുഎഇയില്‍ …

യുഎഇയില്‍ ഇനി വേനല്‍ക്കാലത്തും മഴ: കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍ Read More