ഒമാനില്‍ കൊറോണ ബാധിച്ച മലയാളി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശി വിബിന്‍ സേവ്യര്‍ (31) ആണ് വ്യാഴാഴ്ച മരിച്ചത്. റുസ്താഖിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബര്‍ക്കയില്‍ താമസിച്ചിരുന്ന ഇദ്ദേഹം പിതാവിനൊപ്പം ബിസിനസ് ചെയ്യുക ആയിരുന്നു. ഭാര്യ അമല. ഇതൊടെ …

ഒമാനില്‍ കൊറോണ ബാധിച്ച മലയാളി മരിച്ചു Read More