ശബരിമല : സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിന് കാത്തിരിക്കുന്നതായി എന്‍എസ്‌എസ്

കോട്ടയം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഉപേക്ഷിച്ചകാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ്.വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് നിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അതിനാല്‍ …

ശബരിമല : സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിന് കാത്തിരിക്കുന്നതായി എന്‍എസ്‌എസ് Read More

മുന്‍ ഡി.വൈ. എസ്‌. പി,പി. സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്‌. പി പി. സുകുമാരനെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട.ഡിവൈഎസ്‌പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ്‌ എത്തിപ്പെട്ടതെന്ന്‌ ജയരാജന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം …

മുന്‍ ഡി.വൈ. എസ്‌. പി,പി. സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍ Read More

സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടത്തി

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ സഹോദരങ്ങളായ രണ്ടുപേര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായിയില്‍ കൗണ്ടര്‍ഷോപ്പില്‍ രാധികാ നിവാസില്‍ രമേശന്‍, സുകുമാരന്‍ എന്നവരാണ്‌ മരിച്ചത്‌. സ്ഥിരമായി ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം വാങ്ങിയിരുന്ന ഇവരെ രണ്ടുദിവസമായി കണാതിരുന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തലാണ്‌ വീട്ടിനുളളില്‍ …

സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടത്തി Read More