ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുക്മ: തലയ്ക്ക് ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. തട്മേതല- ദുലേജ് ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വിവിധ സുരക്ഷാസേനകളിലെ ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് വേട്ടയില്‍ പങ്കാളികളായി. സംഭവസ്ഥലത്തുനിന്ന് 12 ബോര്‍ ഡബിള്‍ ബാരല്‍ …

ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Read More

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22 സൈനികരെന്ന് സ്ഥിരീകരണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 15 മാവോയിസ്റ്റുകളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ബൈജാപൂര്‍ എസ്.പി കമലോചന്‍ കശ്യപാണ് 04/04/21ഞായറാഴ്ച ഉച്ചയോടെ ഈ വിവരം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ …

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22 സൈനികരെന്ന് സ്ഥിരീകരണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി Read More