സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം

ന്യൂഡൽഹി: സർക്കാരിനെതിരായ സച്ചിൻ പൈലറ്റിന്റെ സമരം സംഘടനാ വിരുദ്ധമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിങ് രൺധാവ പ്രസ്താവനയിറക്കി. പ്രശ്‌നങ്ങളുണ്ടെങ്കിൽ പാർട്ടി വേദിയിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സർക്കാരിനെതിരെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പാർട്ടി വേദികളിലാണ് …

സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം Read More

ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി

മനില: ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതനായ യുവാവ് വെടിവെച്ച് വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊല്ലപ്പെടുത്തി. പഞ്ചാബിലെ ജലന്ധർ സ്വദേശികളായ സുഖ് വീന്ദർ സിങ്(41) ഭാര്യ കിരൺദീപ്  കൗർ(33) എന്നിവരാണ് കൊല്ലപ്പെട്ടത്.. ഫിലിപ്പീൻസിന്റെ തലസ്ഥാനനഗരിയായ മനിലയിലാണ് ക്രൂര കൊലപാതകം നടന്നത്. 2023 …

ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി Read More