അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പൊലീസ്
ചണ്ഡീഗഢ്: അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സുഖ്ജെയിന്‍ സിങ് ഗില്‍ വ്യക്തമാക്കി. അമൃത്പാലിനെ അറസ്റ്റുചെയ്യാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ …
അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് Read More