ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോസ്റ്റലിൽ ജീ​വ​നൊ​ടു​ക്കി

റാ​യ്ഗ​ഡ്: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ലാ​ണ് പ്രി​ൻ​സി കു​മാ​രി(20) തൂ​ങ്ങി മ​രി​ച്ച​ത്. പ​ഞ്ചി​പ​ത്ര പ്ര​ദേ​ശ​ത്തെ ഒ​പി ജി​ൻ​ഡാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്രി​ൻ​സി. ഡിസംബർ 20 ശ​നി​യാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ലെ …

ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോസ്റ്റലിൽ ജീ​വ​നൊ​ടു​ക്കി Read More

ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ചെറുപ്പുളശ്ശേരി സി.ഐ യുടെ ആത്മഹത്യാക്കുറിപ്പ്

പാലക്കാട് | ചെറുപ്പുളശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ് എച്ച് ഒ) സി ഐയുമായിരുന്ന കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഒരു ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.നിലവിൽ കോഴിക്കോട് ഡിവൈ എസ് …

ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ചെറുപ്പുളശ്ശേരി സി.ഐ യുടെ ആത്മഹത്യാക്കുറിപ്പ് Read More

എസ് ഐ ആര്‍ : ഗുജറാത്തില്‍ ബി എല്‍ ഒ ജീവെനാടുക്കി

ഗാന്ധിനഗര്‍ | ഗുജറാത്തില്‍ എസ് ഐ ആര്‍ ജോലിയില്‍ ഏര്‍പ്പെട്ട ബി എല്‍ ഒ ജീവെനാടുക്കി. ഛരകന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനും ദേവാലി സ്വദേശിയുമായ അരവിന്ദ്കുമാര്‍ മുല്‍ജിഭായ് വധേറി(39)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ ആറിലെ സമ്മര്‍ദ്ദം …

എസ് ഐ ആര്‍ : ഗുജറാത്തില്‍ ബി എല്‍ ഒ ജീവെനാടുക്കി Read More

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കി

തിരുവനന്തപുരം | ബി ജെ പി നേതാവായ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കി. തിരുമല വാര്‍ഡ് കൗണ്‍സിലറാണ്. തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോര്‍പ്പറേഷനില്‍ ബി ജെ പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവാണ് …

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കി Read More

വ്യാജ പീഡന വാർത്ത : രണ്ട് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

ഭുവനേശ്വർ : വ്യാജ പീഡന വാർത്ത വന്നതിനുപിന്നാലെ 50കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ.ഒഡീഷയിലെ കേന്ദ്രപാറയിൽ പട്കുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെയും ഒരു യൂട്യൂബ് ചാനലിലെയും മാധ്യമപ്രവർത്തകരെയാണ് പോലീസ് …

വ്യാജ പീഡന വാർത്ത : രണ്ട് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ Read More

ടാങ്കര്‍ ലോറിയിലേക്ക്‌ കാര്‍ ഇടിച്ചുകയറ്റി ജീവനൊടുക്കിയ ദേവരാജന്റെ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തു

തിരുവനന്തപുരം : “അച്ഛനോടും അനിയനോടും പൊറുക്കണം മക്കളെ” മകള്‍ കാവ്യയോട്‌ മാപ്പ്‌ ചോദിച്ചു കൊണ്ട്‌ പ്രകാശ്‌ ദേവരാജ്‌ എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ ആരുടെയും മനസ്‌ വേദനിപ്പിക്കുന്നതാണ്‌. മരണത്തിന്‌ കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന്‌ എഫ്‌ബിയില്‍ പോസ്‌റ്റിട്ട്‌ ടാങ്കര്‍ ലോറിയിലേക്ക്‌ കാര്‍ ഇടിച്ചു കയറ്റി …

ടാങ്കര്‍ ലോറിയിലേക്ക്‌ കാര്‍ ഇടിച്ചുകയറ്റി ജീവനൊടുക്കിയ ദേവരാജന്റെ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തു Read More

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച രേഷ്‌മക്കെതിരെ ആര്യയുടെ ആത്മഹത്യാകുറിപ്പ്‌

കൊല്ലം: കല്ലുവാതുക്കലില്‍ പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്‌മ ഇത്രയും വഞ്ചകിയാണെന്ന്‌ തനിക്ക്‌ അറിയില്ലായിരുന്നവെന്നും അവരുടെ ജീവിതം നന്നാകണമെന്ന്‌ മാത്രമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും രേഷ്‌മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ ആത്മഹത്യാകുറിപ്പില്‍. കുഞ്ഞിനെ കൊന്ന കേസില്‍ രേഷ്‌മ അറസ്റ്റിലാകുന്നത്‌ തനിക്ക്‌ …

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച രേഷ്‌മക്കെതിരെ ആര്യയുടെ ആത്മഹത്യാകുറിപ്പ്‌ Read More

നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

തിരുവനന്തപുരം: ‌നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത്. വിപിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തി. വെളളിയാഴ്ച (05/02/21 )രാവിലെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ …

നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി Read More