സി.ബി.എസ്.ഇ. ഫലത്തിനുശേഷം കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓവുചാലില്‍, രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷഫലം വന്നതിനു പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഡല്‍ഹി അമന്‍ വിഹാര്‍ മേഖലയിലെ ഓവുചാലില്‍നിന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഫലം വന്നതിനു പിന്നാലെ നിരാശരായ മറ്റു രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ചതായും ഡല്‍ഹി പോലീസ് അറിയിച്ചു. …

സി.ബി.എസ്.ഇ. ഫലത്തിനുശേഷം കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓവുചാലില്‍, രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചു Read More