തൃശ്ശൂർ: കലക്ട്രേറ്റിൽ ഡിപിഎംഎസ് യൂണിറ്റ് ആരംഭിക്കുന്നു

തൃശ്ശൂർ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കലക്ട്രേറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റ് (ഡിപിഎംഎസ്‌യു) ആരംഭിക്കുന്നു. കോവിഡ് ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ആംബുലൻസുകളുടെ ക്രമീകരണം തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായാണ് യൂണിറ്റ് രൂപീകരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് യൂണിറ്റിന്റെ ചുമതല. …

തൃശ്ശൂർ: കലക്ട്രേറ്റിൽ ഡിപിഎംഎസ് യൂണിറ്റ് ആരംഭിക്കുന്നു Read More