ന്യൂഡല്‍ഹി: ഞങ്ങള്‍ക്ക് കുളിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് കുളിക്കാനോ വസ്ത്രങ്ങള്‍ മാറ്റാനോ ഇടമില്ല. ഇവിടെ രണ്ടാഴ്ചയായി, മിക്ക ടോയ്ലറ്റുകളും ഉപയോഗിക്കാന്‍ കഴിയില്ല. ഫുട്പാത്തുകളും അഴുക്കുചാലുകളും ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഇത് ശുചിത്വമില്ലാത്തതാണ്, പക്ഷേ കര്‍ഷകര്‍ക്ക് മറ്റ്...
Read full story