
റിപ്പോര്‍ട്ട്
മക്കളുടെ ആക്രമണത്തില്‍ നിന്നും വൃദ്ധ ദമ്പതികള്‍ക്ക് സംരക്ഷണം നല്കാന് കോടതി നിർദേശം
By ന്യൂസ് ഡെസ്ക്
•
August 16, 2021
ഇടുക്കി: മക്കളുടെ അക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ കോടതിയെ ആശ്രയിച്ച് മാതാപിതാക്കള്‍. ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാൻ കമ്പംമെട്ട് പൊലീസിനു കോടതി നിർദേശം നൽകി . ഇടുക്കി കരുണാപുരത്താണ് സംഭവം. മക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ...
Read full story

