
റിപ്പോര്‍ട്ട്
സിനിമ- സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും കഞ്ചാവുമായി പിടിയില്‍
By ന്യൂസ് ഡെസ്ക്
•
June 13, 2020
ചാലക്കുടി: ഒന്നര കിലോ കഞ്ചാവുമായി സിനിമ - സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കതൊടിയില്‍ സുധീര്‍ (45)...
Read full story

