റിപ്പോര്‍ട്ട്
വഴിക്കടവ്: പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സംസ്ഥാനത്തെ ആദ്യ ചോലനായ്ക്കര്‍ സ്ഥാനാര്‍ഥിയായ സുധീഷ് വിജയിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് 21കാരനായ സുധീഷ് മത്സരിച്ചത്. വഴിക്കടവ് പഞ്ചായത്തില്‍ വനത്തില്‍ പുഞ്ചക്കൊല്ലി അളക്കല്‍ കോളനി...