യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി. നന്ദു, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം 8 ആയി. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. രാജേഷ്, …

യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി. Read More

കുടിക്കാന്‍ വെള്ളം നൽകാൻ വൈകി, വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മുറിയില്‍ പൂട്ടിയിട്ടു

കോഴിക്കോട്: കുടിക്കാന്‍ വെള്ളം നൽകാൻ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് 11/03/21 വ്യാഴാഴ്ച കേസെടുത്തത്. കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് സുധീഷ്. ഇവിടെ ജോലിക്ക് വരുന്ന സ്ത്രീയോട് …

കുടിക്കാന്‍ വെള്ളം നൽകാൻ വൈകി, വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മുറിയില്‍ പൂട്ടിയിട്ടു Read More

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍

തിരുനെല്ലി: തൊഴിലുറപ്പ്‌ ജോലി കഴിഞ്ഞ്‌ തിരികെ വരുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം .പ്രതിയെ തിരുനെല്ലി പോലീസ്‌ അറസ്‌റ്റ് ‌ചെയ്‌തു. തോല്‍പ്പെട്ടി വെളളറ കോളനിയിലെ സുധീഷിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടുദിവസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ വച്ച്‌ …

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍ Read More