കൊച്ചി സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ കേന്ദ്രം
കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഡോ. ദീപക് ദാമോദരന്റെ നേതൃത്വത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കോവിഡിന് ശേഷം വരുന്ന തലവേദന, വിട്ടുമാറാത്ത ശരീരവേദന,തളര്‍ച്ച ശ്വാസം …
കൊച്ചി സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ കേന്ദ്രം Read More