കര്‍ണാടകയിലെ മാര്‍ക്കോനഹള്ളി ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു
ബെംഗളുരു| കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ മാര്‍ക്കോനഹള്ളി ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഒരാളെ രക്ഷപ്പെടുത്തി. തുമകുരു നഗരത്തിലെ ബി ജി പാളയ നിവാസികളായ ഏഴു പേരാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 15 പേരാണ് …
കര്‍ണാടകയിലെ മാര്‍ക്കോനഹള്ളി ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു Read More