
റിപ്പോര്‍ട്ട്
സുഡാനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ഖാര്‍ത്തൂം: സുഡാനില്‍ പോരാടുന്ന സൈനിക വിഭാഗങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 72 മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍. വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കാനാണ് വെടിനിര്‍ത്തല്‍. പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധ രാത്രി മുതലാണ് വെടിനിര്‍ത്തല്‍....

