13-ാമത് ഇന്ത്യ-വിയറ്റ്നാം പ്രതിരോധ സുരക്ഷാ കൂടിക്കാഴ്ച വിജയകരം

ന്യൂഡൽഹി: 13-ാമത് ഇന്ത്യ-വിയറ്റ്നാം പ്രതിരോധ സുരക്ഷാ കൂടിക്കാഴ്ച നടന്നു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന പരിമിതികൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പ്രതിരോധ സെക്രട്ടറിയും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയും സംതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിലെ …

13-ാമത് ഇന്ത്യ-വിയറ്റ്നാം പ്രതിരോധ സുരക്ഷാ കൂടിക്കാഴ്ച വിജയകരം Read More

കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞ് അമേരിക്ക

വാഷിംഗ്ടണ്‍: കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) തടയാനുള്ള പരീക്ഷണം വിജയകരമാക്കി അമേരിക്ക. ഇതോടെ ഉത്തരകൊറിയന്‍ ഐ.സി.ബി.എം.ഇനെതിരെ പുതിയൊരു മിസൈല്‍ പ്രതിരോധ സംവിധാനം യുഎസ് സേനയ്ക്ക് ലഭിച്ചുവെന്ന് മിസൈല്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കി. ഹവായിയുടെ വടക്കുകിഴക്ക് സമുദ്ര …

കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞ് അമേരിക്ക Read More