
റിപ്പോര്‍ട്ട്
യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
August 16, 2021
തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന യുവാവ് പിടിയിൽ. തൃശ്ശൂർ പൂച്ചട്ടി സ്വദേശി സനൂപാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂർ എക്സൈസ് റെയ്ഞ്ച് പിടികൂടി. മീൻ പിടിക്കുന്നതിനെ കുറിച്ചുള്ള ഒരു യൂട്യൂബ് ചാനൽ...
Read full story

