ന്യൂഡല്‍ഹി: ബിജെപിയ്ക്ക് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവും അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതേസമയം, സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയില്‍ തന്നെയാണ്. ജാര്‍ഖണ്ഡിലെ...