ഗ്രീന്‍ ക്രിസ്തുമസ് മത്സരം: വിജയികള്‍ക്ക് സമ്മാനം നല്‍കി
കാസർകോഡ്: ഹരിത കേരള മിഷന്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ നിര്‍വ്വഹിച്ചു. ഉപന്യാസ രചനാ മത്സരത്തില്‍ ദിലീപ് കുമാര്‍.പി, രാജന്‍ മുനിയൂര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള …
ഗ്രീന്‍ ക്രിസ്തുമസ് മത്സരം: വിജയികള്‍ക്ക് സമ്മാനം നല്‍കി Read More