മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

June 7, 2022

കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. കുവൈത്തിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ …

മോദിയെ പരിഹസിച്ചും മമതയെ പുകഴ്ത്തിയും സുബ്രഹ്മണ്യന്‍ സ്വാമി

November 25, 2021

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. ‘മോദി ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്: സാമ്പത്തിക രംഗം – പരാജയം അതിര്‍ത്തി സുരക്ഷ – പരാജയം വിദേശ നയം – …

പെഗാസസ്: ‘ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയച്ച് യാഥാര്‍ഥ്യം പരിശോധിക്കണം’: സുബ്രഹ്മണ്യന്‍ സ്വാമി

July 21, 2021

ന്യൂഡൽഹി: പെഗാസസ് വിവാദം ശക്തമാവുന്നതിനിടെ കേന്ദ്ര സര്‍ക്കാറിനെതിര ഒളിയമ്പുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പെഗാസസ് വിഷയത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങള്‍ തേടി ഇസ്രായേലിന് കത്തയക്കണം എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. 21/07/21 ബുധനാഴ്ച രാവിലെ പങ്കുവച്ച ട്വീറ്റിലാണ് …

അമിത് ഷാ മറുപടി പറയണം; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി

July 19, 2021

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ബി.ജെ.പി. എം.പി. സുബ്രഹ്‌മണ്യന്‍ സ്വാമി. വിഷയത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയാല്‍ അത് യുക്തിസഹമായിരിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പ്രതികരിച്ചു. അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാര്‍ത്ഥ്യം പുറത്തുവന്നാല്‍ അത് …

കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നു; ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

July 18, 2021

ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഫോൺ ചോർച്ച സംബന്ധിച്ച് ശക്തമായ സൂചന ലഭിച്ചതായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി എംപി ട്വീറ്റ് …