പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്സ് കോണ്‍ഫറന്‍സ്, പരിചയപ്പെടുത്തിയ വിവിധയിനം ധാന്യങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിയുടെ വേറിട്ട പ്രവര്‍ത്തി കൊണ്ടും ചര്‍ച്ചയാവുകയാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷക പത്മശ്രീ പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ …
പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി Read More