രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 806 കസ്റ്റഡി മരണങ്ങൾ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായത് 806 കസ്റ്റഡി മരണങ്ങളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2021-22ൽ 176, 2022-23ൽ 163, 2023-24ൽ 157, 2024-25ൽ 140 എന്നിങ്ങനെയാണ് രാജ്യത്തുടനീളമുണ്ടായ കസ്റ്റഡി മരണങ്ങളുടെ കണക്ക്. 2025 മുതൽ ഈ വർഷം മാർച്ച് 15 വരെയുള്ള കണക്കനുസരിച്ച് …
രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 806 കസ്റ്റഡി മരണങ്ങൾ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം Read More