ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ മരണപ്പെട്ട സംഭവം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം

മും​ബൈ: ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം. അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. എ​ഫ്ഐ​ആ​ർ …

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ മരണപ്പെട്ട സംഭവം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം Read More

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന്

​ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മാ​ർ​ച്ച് 16-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. നാ​ളെ (മാ​ർ​ച്ച് 16) മു​ത​ൽ മാ​ർ​ച്ച് 23 വ​രെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം.സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന …

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന് Read More

സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി യോ​ഗം മാർച്ച് 5 ന് തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ നി​ർ​ണാ​യ​ക സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്ന് (മാർച്ച് 5) തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും.. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടും. ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടു​ക​ളും …

സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി യോ​ഗം മാർച്ച് 5 ന് തി​രു​വ​ന​ന്ത​പു​ര​ത്ത് Read More

ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നു : മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ …

ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നു : മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കും

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഹൈക്കോടതിയെ അറിയിച്ചു സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജാംഷഡ്പൂരിലെ ലാബില്‍ നടത്തുമെന്നും എസ് ഐ ടി വ്യക്തമാക്കി. സ്വര്‍ണപ്പാളികളുടെ …

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കും Read More

സം​സ്ഥാ​ന ബ​ജ​റ്റ് ജനുവരി 29ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ (ജനുവരി 29) ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ കു​റി​ച്ചു​ള്ള സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ഇ​ന്ന് മേ​ശ​പ്പു​റ​ത്തു വ​യ്‌​ക്കും. ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​റാ​മ​ത്തെ ബ​ജ​റ്റാ​ണി​ത് നി​യ​മ​സ​ഭ …

സം​സ്ഥാ​ന ബ​ജ​റ്റ് ജനുവരി 29ന് Read More

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം 2026 ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി | 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് …

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം 2026 ഫെബ്രുവരി ഒന്നിന് Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് (ജനുവരി 5) ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ടാണ് എസ് ഐ ടി നല്‍കുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരന്‍ കോടതിയില്‍ നേരിട്ടു …

ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും Read More

നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4116 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRC) നോര്‍ത്തേണ്‍ റെയില്‍വേ, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 4116 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് rrcnr.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. No2025 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെ ഓണ്‍ലൈന്‍ …

നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4116 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും. വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതു നോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് ഫോം രണ്ടില്‍ …

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും Read More