സമരത്തിൽ ഇടപെട്ട് സി പി എം, പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താൻ സർക്കിരിന് നിര്‍ദേശം

തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടന്‍ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് സര്‍ക്കാരിനോട് വെള്ളിയാഴ്ച (19/02/21) ചേർന്ന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി …

സമരത്തിൽ ഇടപെട്ട് സി പി എം, പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താൻ സർക്കിരിന് നിര്‍ദേശം Read More