എല്ലാ വീടുകളിലും പച്ചക്കറി തൈകള്‍ എത്തിക്കാന്‍ ‘തൈ വണ്ടി ‘

ഏറത്ത്  ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ഏറത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ജനപ്രതിനിധി രാജേഷ് അമ്പാടി വേറിട്ട ഒരു പരിപാടിയുമായി രംഗത്തിറങ്ങിയത് ശ്രദ്ധയമാകുന്നു. തന്റെ വാര്‍ഡിലെ മുഴുവന്‍  …

എല്ലാ വീടുകളിലും പച്ചക്കറി തൈകള്‍ എത്തിക്കാന്‍ ‘തൈ വണ്ടി ‘ Read More

കൊടുമണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും

പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടുമണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും നടന്നു. വിവിധ ഇനം ഫലവൃക്ഷതൈകളും, പചക്കറിതൈകളും വാഴവിത്തും ഞാറ്റുവേലചന്തയില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക ഗ്രാമസഭയും ഞാറ്റുവേല ചന്തയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. …

കൊടുമണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും Read More

സുഭിക്ഷ കേരളം പദ്ധതി: രാവണേശ്വരം സ്കൂളിന്റെ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കി

കാസര്‍കോട്: ഭക്ഷ്യസുരക്ഷക്ക് മുന്‍ഗണനയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളും പങ്കാളികളായി. സ്‌ക്കൂള്‍ പി.ടി.എ. കമ്മിറ്റി അംഗം പി. നിര്‍മ്മല നല്‍കിയ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ കര നെല്‍കൃഷിയുടെയും …

സുഭിക്ഷ കേരളം പദ്ധതി: രാവണേശ്വരം സ്കൂളിന്റെ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കി Read More

സുഭിക്ഷ കൃഷിയൊരുക്കി വലപ്പാട് ഗ്രാമപഞ്ചായത്ത്

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഗ്രാമമാകാനൊരുങ്ങി വലപ്പാട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ 14 ഹെക്ടര്‍ ഭൂമിയില്‍ കൃഷി പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഇതിനായി 33,64,000 രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായി പരിചരിക്കുന്നതിനുമായി ഓരോ വാര്‍ഡിലും …

സുഭിക്ഷ കൃഷിയൊരുക്കി വലപ്പാട് ഗ്രാമപഞ്ചായത്ത് Read More

‘വീട്ടില്‍ ഒരു തോട്ടം’ കാമ്പയിനിന് തുടക്കമായി

പാലക്കാ്ട്: സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചാരണാര്‍ത്ഥം സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ടീം പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ‘വീട്ടില്‍ ഒരു തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ച …

‘വീട്ടില്‍ ഒരു തോട്ടം’ കാമ്പയിനിന് തുടക്കമായി Read More

സുഭിക്ഷ കേരളം: കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി മൂലം സാമ്പത്തിക കാര്‍ഷിക മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷകേരളത്തിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. http://www.aims.kerala.gov.in/subhikshakeralam പോര്‍ട്ടലില്‍ …

സുഭിക്ഷ കേരളം: കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി Read More