
ബംഗാളിൽ 30 ബിജെപി എംഎൽഎമാരെ കൂറുമാറ്റി കൂടെ കൂട്ടാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ഒരിക്കൽ ബിജെപി തങ്ങൾക്കെതിരെ പ്രയോഗിച്ച അതേ തന്ത്രം തിരിച്ച് പ്രയോഗിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ ബിജെപി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും …