കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണം
കട്ടപ്പന : കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം. രണ്ടുകോടിയോളം രൂപയുടെ അഴിമതി നടന്നതായട്ടാണ് അറിയുന്നത്. അസോസിയേഷന്റ കണക്കുകളില്‍ കൃത്രിമം ഉണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കണക്കുകള്‍ പരിശോധിക്കാന്‍ സബ്കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മറ്റി നടത്തിയ അന്വേഷണത്തിലാണ് …
കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണം Read More