കുറ്റ്യാടി: കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തുനിന്നും പൊട്ടിവീണതല്ലെന്നും പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കൈവേലിയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ബിജെപി പുതിയ അജണ്ട...
Read full story