
അറിയിപ്പുകള്‍
തൃശ്ശൂർ: വടകര താലൂക്ക് ഓഫീസ് 20 മുതൽ പ്രവർത്തിക്കും
By ന്യൂസ് ഡെസ്ക്
•
December 20, 2021
തൃശ്ശൂർ: തീപിടുത്തത്തെ തുടർന്ന് നാശ നഷ്ടം നേരിട്ട വടകര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം ഡിസംബർ 20 മുതൽ താൽക്കാലികമായി അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിൽ ആരംഭിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങൾക്ക് നേരത്തെ നൽകിയിട്ടുളള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ...
Read full story

