മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ  പണപ്പിരിവ്
റിപ്പോര്‍ട്ട്

മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ്

By ന്യൂസ് ഡെസ്ക് September 2, 2020
ബര്‍ലിന്‍: ബാഴ്‌സലോണയില്‍നിന്ന്‌ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തം ടീമിലെത്തിക്കാന്‍ പണം പിരിക്കാൻ തുടങ്ങിയിരിക്കുകയാണ് ജര്‍മന്‍ക്ലബ്ബായ സ്‌റ്റുട്‌ഗര്‍ട്ടിന്റെ ആരാധകര്‍. മെസിയെ വിട്ടുകിട്ടാന്‍ 700 മില്യണ്‍ യൂറോയാണ്‌ ബാഴ്‌സലോണയ്‌ക്കു നല്‍കേണ്ടത്‌. ക്ലബ്ബിലേക്ക്‌ മെസിയെ എത്തിക്കുക ഏറെക്കുറെ അസാധ്യമാണെങ്കിലും മെസിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ്‌...
Read full story