കോവിഡ് ബാധിച്ചവരിൽ പ്രതിരോധവ്യവസ്ഥയിലുൾപ്പെടുന്ന കോശങ്ങൾ നശിച്ചുപോകുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ

മ്യൂണിക്ക് : കൊവിഡ് ബാധിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം പേരിലും പ്രതിരോധവ്യവസ്ഥയിലുൾപ്പെടുന്ന കോശങ്ങൾ നശിച്ചുപോകുന്നതായും ഇതുമൂലം പ്രതിരോധവ്യവസ്ഥ തന്നെ പ്രശ്‌നത്തിലാകുമെന്നും പുതിയ പഠനം അവകാശപ്പെടുന്നു. ശരീരത്തിനകത്തെത്തുന്ന വൈറസിനെ പ്രതിരോധിക്കാൻ പ്രതിരോധവ്യവസ്ഥ ഒരുങ്ങും. എന്നാൽ ശക്തിയേറിയ വൈറസിനെ ചെറുക്കാൻ പ്രതിരോധവ്യവസ്ഥ അധികമായി പ്രയത്‌നിക്കുന്നു. ഇതമൂലം …

കോവിഡ് ബാധിച്ചവരിൽ പ്രതിരോധവ്യവസ്ഥയിലുൾപ്പെടുന്ന കോശങ്ങൾ നശിച്ചുപോകുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ Read More