സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് : സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് കി​​​നാ​​​ലൂ​​​രി​​​ലെ സ്ഥ​​​ല​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. എ​​​യിം​​​സ് വേ​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ …

സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് : സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം Read More

എയിംസ് : സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി | കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിന് സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. എയിംസ് കാസര്‍കോട് കൊണ്ടുവരണന്ന് ആവശ്യപ്പെട്ട് കാസര്‍കോട്ടെ ജനകീയ കൂട്ടായ്മ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ണായക …

എയിംസ് : സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി Read More

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ് | അമേരിക്കയിലെ ഡാലസിൽ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ചന്ദ്രശേഖർ പോൾ (27) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് ഇയാളെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. പാർട്ട് ടൈമായി ഗ്യാസ് …

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു Read More

വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക്‌ പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ന്യൂഡൽഹി:ഏറെ പ്രതീക്ഷയോടെയാണ് ജിഎസ്.ടി യോഗത്തിനെത്തിയതെന്നും എന്നാൽ യോഗം കഴിഞ്ഞപ്പോള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തലയ്ക്ക് അടിയേറ്റ പോലെയായെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക്‌ പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജിഎസ്ടി …

വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക്‌ പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ Read More

കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ 58% വും കൈയടക്കി അതിഥി തൊഴിലാളികൾ

കൊച്ചി | കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ അതിഥി തൊഴിലാളികളുടെ ആധിപത്യം വർധിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനം. മത്സ്യബന്ധന മേഖലയിലെ മൊത്തം തൊഴിലാളികളിൽ 58% വും അതിഥി തൊഴിലാളികളാണെന്ന് പഠനം വ്യക്തമാക്കുന്നു. മത്സ്യബന്ധനം, വിപണനം, സംസ്‌കരണം എന്നീ …

കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ 58% വും കൈയടക്കി അതിഥി തൊഴിലാളികൾ Read More

ത്രിഭാഷ നയത്തില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂൺ 29 ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷാ നയത്തിന് …

ത്രിഭാഷ നയത്തില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍ Read More

യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുവെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ് അജയ്, ആര്‍ എസ് ആര്യ രാജ്, പി പി അപര്‍ണ എന്നിവര്‍ 2024 ജനുവരി ഒന്നിനും …

യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുവെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ Read More

ന്യൂനപക്ഷ അവകാശദിനാചരണം തൃശൂരില്‍ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകള്‍ പരിശോധിച്ച്‌ അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാൻ. ഡിസംബർ 18 ന് ന്യൂനപക്ഷ കമ്മീഷൻ തൃശൂരില്‍ സംഘടിപ്പിച്ച …

ന്യൂനപക്ഷ അവകാശദിനാചരണം തൃശൂരില്‍ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു Read More

ആഫ്രിക്കയ്ക്ക് മുന്നേ ഒമിക്രോണ്‍ യൂറോപ്പില്‍; വെളിപ്പെടുത്തലുമായി ഡച്ച് ആരോഗ്യവകുപ്പ്

നെതര്‍ലാന്റ്‌സ്: ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച് ആരോഗ്യവകുപ്പ്. നവംബര്‍ 19,23 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു. ആഫ്രിക്കയില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന് …

ആഫ്രിക്കയ്ക്ക് മുന്നേ ഒമിക്രോണ്‍ യൂറോപ്പില്‍; വെളിപ്പെടുത്തലുമായി ഡച്ച് ആരോഗ്യവകുപ്പ് Read More

കോവിഡ് കുട്ടികളിൽ ഗുരുതരമാകില്ലെന്ന് ബ്രിട്ടനിൽ നടന്ന പഠനം

ലണ്ടൻ: കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ …

കോവിഡ് കുട്ടികളിൽ ഗുരുതരമാകില്ലെന്ന് ബ്രിട്ടനിൽ നടന്ന പഠനം Read More