വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സെറ്റും മെബൈല്‍ഫോണും നല്‍കും

കാസര്‍കോട്: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ 51 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം സ്പോണ്‍സര്‍ ചെയ്ത  ടെലിവിഷന്‍ സെറ്റും മെബൈല്‍ഫോണും  നല്‍കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ ജില്ലാകളക്ര് ഡോ ഡി സജിത് ബാബു  നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.ഓണ്‍ലൈന്‍ പഠനോപാദിയായി  ജില്ലാ വ്യവസായ കേന്ദ്രം സ്പോണ്‍സര്‍ …

വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സെറ്റും മെബൈല്‍ഫോണും നല്‍കും Read More