മീഡിയാ വണ്ണന് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി
കോഴിക്കോട് : മീഡിയാ വണ്‍ ചാനലിന് കേന്ദ്രം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ കോഴിക്കട് നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധറാലി നടത്തി. “മീഡിയാ വണ്ണിനൊപ്പം ” എന്ന ബാനറും പ്ലക്കാര്‍ഡുമേന്തിയാണ് വിദ്യാര്‍ത്ഥിളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ക്കുപുറമേ സമൂഹത്തിന്റെ വിവിധ മേഖലയിലുളളവരും സമാപന യോഗത്തില്‍ പങ്കെുത്തു. അതേസമയം …
മീഡിയാ വണ്ണന് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി Read More