ആറ് മാസത്തിനിടെ രാസലഹരിയുടെ പിടിയിലായത് 411 കുട്ടികൾ; അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ
കണ്ണൂർ: കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിൽ രാസ ലഹരി ഇടപാടിൽ പെട്ടുപോയത് 411 വിദ്യാർത്ഥികളാണ്. ആദ്യം സൗജന്യമായി നൽകി ലഹരിക്കടിമയാക്കും. പിന്നീട് ഈ കുട്ടികളെ ഉപയോഗിച്ച് സ്കൂളുകളിൽ വിൽപന നടത്തുന്നതാണ് ലഹരി മാഫിയയുടെ രീതി. കണ്ണൂരിൽ ഒൻപതാം ക്ലാസുകാരിയെ എംഡിഎംഎ നൽകി സഹപാഠി …
ആറ് മാസത്തിനിടെ രാസലഹരിയുടെ പിടിയിലായത് 411 കുട്ടികൾ; അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ Read More