കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് ഡിപ്പോയില്‍ വിദ്യാര്‍ത്ഥികള്‍ പരസ്‌പരം ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 10/03/21 ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. പാരലല്‍ കോളേജിലേയും സ്‌കൂളിലേയും ഇരുപതോളം വിദ്യാര്‍ത്ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. ഇവര്‍ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് കാഴ്‌ചക്കാരായി നോക്കി നില്‍ക്കാന്‍ …
കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍ Read More