കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു
ആലപ്പുഴ ഫെബ്രുവരി 13: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫെബ്രുവരി 26 വരെ വിദ്യാര്‍ത്ഥി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. …
കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു Read More