
Tag: student suicide


സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കുടുംബം
ആലപ്പുഴ: സ്ത്രീധനം കുറവായതിനാല്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയും ബി.എസ്.സി. നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21)യാണ് ആത്മഹത്യ ചെയ്തത്. 12-9-2020 ശനിയാഴ്ചയാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒതളങ്ങ …
