നവജാത ശിശുവിനെ കൊലപ്പെടുത്തി തോട്ടിൽ തള്ളിയ കേസിൽ ബിരുദ വിദ്യാർഥിനി അറസ്റ്റിൽ

തൃശ്ശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടിൽ തള്ളിയെന്ന കേസിൽ യുവതി അറസ്റ്റിൽ. മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു(23) ആണ് അറസ്റ്റിലായത്. ആലുവ യു.സി. കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. ഇവർ അവിവാഹിതയാണ്. 2022 മെയ് 18 ബുധനാഴ്ച ഉച്ചയോടെയാണ് സിന്ധു …

നവജാത ശിശുവിനെ കൊലപ്പെടുത്തി തോട്ടിൽ തള്ളിയ കേസിൽ ബിരുദ വിദ്യാർഥിനി അറസ്റ്റിൽ Read More