
General
തിരുവനന്തപുരം: സഹപാഠി നൽകിയ പാനീയം കുടിച്ച് ആന്തരിക അവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്ത് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകനും കൊല്ലംകോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി...
