വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. അഭിനവ് സുനിൽ(16) എന്ന വിദ്യാർഥിയാണ് മരിച്ചത്. 2023 മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നി. ഉടൻ കുട്ടി …

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു Read More

തമിഴ്‌നാട്ടിൽ വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 കാരനായ യുവാവ് തിളച്ച രസത്തിൽ വീണ് മരിച്ചു. എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗർ സ്വദേശി വി സതീഷ് ആണ് മരിച്ചത്. മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം . കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് 21 …

തമിഴ്‌നാട്ടിൽ വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു Read More

ഐസ്‌ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത്

കോഴിക്കോട് : കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള, കുട്ടിയുടെ പിതൃസഹോദരി താഹിറ ഐസ്‌ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരിക്കുളത്തെ ഒരു കടയിൽ നിന്നാണ് താഹിറ ഐസ്‌ക്രീം വാങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ …

ഐസ്‌ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത് Read More

പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട്‌: പേവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനി മരിച്ചു.പാലക്കാട്‌ മങ്കര സ്വദേശിനി ശ്രീലക്ഷ്‌മി ആണ്‌ മരിച്ചത്‌. 19 വയസായിരുന്നു. 2022 മെയ്‌ 30-നായിരുന്ന ശ്രീലക്ഷ്‌മിയെ അയല്‍ വീട്ടിലെ വളര്‍ത്തുനായ കടിച്ചത്‌. തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്‌മിക്ക്‌ …

പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു Read More

കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ

കോഴിക്കോട്: സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ . നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിംഗ് പാർടണർ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാർത്ഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സായ പേരോട് …

കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ Read More

റോഡിലെ കുഴിയില്‍ വീണ്‌ മറ്റൊരു രക്തസാക്ഷി കൂടി

കൊച്ചി : പൊതുമരാമത്ത് വകുപ്പിന്റയും ജല അതോരിട്ടിയുടെയും കെടുകാര്യസ്ഥതക്ക്‌ ഇരയായി പാലാരിവട്ടത്ത്‌ വിദ്യാര്‍ത്ഥിമരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറപോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. 2019 ഡിസംബര്‍ 13ന്‌ പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‌ സമീപം റോഡില്‍ ജല അതോരിറ്റി കുഴിച്ച കുഴി …

റോഡിലെ കുഴിയില്‍ വീണ്‌ മറ്റൊരു രക്തസാക്ഷി കൂടി Read More

പയ്യന്നൂർ എഴിലോട് ലോറിയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു: ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

പയ്യന്നൂർ: പയ്യന്നൂർ എഴിലോട് ലോറിയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു കാറിൽ സഞ്ചരിക്കുകയായിരുന്ന തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും മംഗലാപുരം ഏനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായ അഹമ്മദ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വടകര സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിക്ക് …

പയ്യന്നൂർ എഴിലോട് ലോറിയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു: ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു Read More

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

മാവേലിക്കര: ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് . തഴക്കര പനച്ചിവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു ടി. കുമാരൻ (19) ആണ് മരിച്ചത്. സി.പി.എം തഴക്കര ലോക്കൽ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോർഡ് …

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു Read More

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ആലപ്പുഴ: കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴയിലെ കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയതായിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു – ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്. 2021 ഡിസംബർ 4ന് വൈകിട്ട് …

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. Read More

കാസര്‍കോട് വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. അതിനാല്‍ വളര്‍ത്തു നായയില്‍ …

കാസര്‍കോട് വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു Read More