നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ഥികളുടെ സൈക്കള്‍ റാലി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്ത് സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ സൈക്കള്‍ റാലി ശ്രദ്ധേയമായി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് പളളി അങ്കണത്തില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി ജില്ലാ …

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ഥികളുടെ സൈക്കള്‍ റാലി Read More