ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ത്ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ; പ​രി​ക്കേ​റ്റ കു​ട്ടി ചികിത്സയിൽ

ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും താഴേക്ക് ചാ​ടി. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ചാ​ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2026 ജനുവരി 12 തിങക്ളാഴ്ച രാ​വി​ലെ …

ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ത്ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ; പ​രി​ക്കേ​റ്റ കു​ട്ടി ചികിത്സയിൽ Read More