പൂനെ|മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2026 ജനുവരി 6 ചൊവ്വാഴ്ച പുലര്‍ച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക്...
Read full story
തിരുവനന്തപുരം | ചെങ്കോട്ടക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിർദേശം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ്...
Read full story
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ...
Read full story
​ഗസ്സ | ഗസ്സ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം കര ആക്രമണം ആരംഭിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. നഗരത്തിൽ ആഴ്ചകളോളം നീണ്ട ശക്തമായ ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമാണ് കരയാക്രമണം...
Read full story
റിപ്പോര്‍ട്ട്

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് January 15, 2025
കൊച്ചി | സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം...
Read full story