പൂവച്ചല്‍ പഞ്ചായത്തിലെ തീപിടിത്തം : തീ അണയ്ക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുന്നു

തിരുവനന്തപുരം :പൂവച്ചൽ പഞ്ചായത്തിലെ നാടുകാണി മലയിലെ തീപിടിത്തം 24 മണിക്കൂർ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. .തിങ്കളാഴ്ച രാത്രിയോടെ (ഫെബ്രുവരി 24) നാടുകാണി മലയിലാണ് തീപിടിത്തം ആരംഭിച്ചത്. കാട്ടാക്കട മേഖലയിലെ പൂവച്ചൽ പഞ്ചായത്തിലാണ് സംഭവം. തീപിടിത്തം ഇടയ്ക്ക് നിയന്ത്രണവിധേയമായെങ്കിലും വീണ്ടും കൂടുതൽ …

പൂവച്ചല്‍ പഞ്ചായത്തിലെ തീപിടിത്തം : തീ അണയ്ക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുന്നു Read More

ശക്തമായ കാറ്റിന് സാദ്ധ്യത: 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: ഈ മാസം 18 മുതല്‍ 20 വരെ കേരള – കര്‍ണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന …

ശക്തമായ കാറ്റിന് സാദ്ധ്യത: 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിന് പോകരുത് Read More

മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്: തലതിരിഞ്ഞ് ഒഴുകി ആസ്‌ത്രേലിയയിലെ വെള്ളച്ചാട്ടം, വൈറലായി വീഡിയോ

സിഡ്‌നി: ആസ്‌ത്രേലിയയില്‍ അതിശക്തമായ കാറ്റില്‍ വെള്ളച്ചാട്ടം തലതിരിഞ്ഞ് ഒഴുകി. സിഡ്‌നിയ്ക്ക് സമീപത്തെ ഒരു വെള്ളച്ചാട്ടമാണ് മണിക്കൂറില്‍ 74 കിലോമീറ്ററോളം വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് മുകളിലേയ്ക്ക് ഒഴുകാന്‍ തുടങ്ങിയത്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. …

മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്: തലതിരിഞ്ഞ് ഒഴുകി ആസ്‌ത്രേലിയയിലെ വെള്ളച്ചാട്ടം, വൈറലായി വീഡിയോ Read More